अर्थ : വിസ്താരം കുറഞ്ഞ.
उदाहरण :
സങ്കീർണ്ണമായ തെരുവുകള്‍ ഉള്ള സ്ഥലമാണു് വാരണസി.
पर्यायवाची : അവിസ്തീര്ണ്ണമായ, അവിസ്ത്രിതമായ, കുഴങ്ങിയ, നേര്ത്ത, വിസ്താരമില്ലാത്ത, വീതി കുറഞ്ഞ, സങ്കീർണ്ണ
अन्य भाषाओं में अनुवाद :
अर्थ : വിശാലം അല്ലെങ്കില്‍ ഉദാരമല്ലാത്തത്
उदाहरण :
ജാതി, മതം എന്നിവയുടെ വേര്തിരിവ് സങ്കുചിത മാനസികതയുടെ അടയാളമാണ്
पर्यायवाची : സങ്കുചിത
अन्य भाषाओं में अनुवाद :