पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഇമചിമ്മാതെ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : സ്തബ്ധമായ കണ്ണുകളാല്‍ നോക്കുന്ന ക്രിയ

उदाहरण : ഗ്രാമത്തില്‍ നിന്ന് പട്ടണത്തില്‍ ആദ്യമായി വന്ന മംഗള എല്ലാം നിര്ന്നിമേഷയായി നോക്കിനിന്നു.

पर्यायवाची : നിര്ന്നിമേഷം


अन्य भाषाओं में अनुवाद :

स्तब्ध दृष्टि से देखने की क्रिया।

गाँव से पहली बार शहर आई मंगला सब कुछ टकटकी लगाए देख रही थी।
एकटकी, टक, टकटकी

A long fixed look.

He fixed his paternal gaze on me.
gaze, regard

अर्थ : കണ്ണടയ്ക്കാതെ വളരെനേരം നോക്കിക്കൊണ്ടിരിക്കുക

उदाहरण : നാടകം തുടങ്ങുന്നതിനു മുന്പ് തന്നെ കാണികള്‍ ഇമ വെട്ടാതെ വേദിയിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.

पर्यायवाची : ഇമവെട്ടാതെ, കണ്ണിമയ്ക്കാതെ


अन्य भाषाओं में अनुवाद :

देर तक इस प्रकार देखने की क्रिया कि पलक न गिरे।

नाटक शुरू होने से पहले ही सभी लोग मंच पर टकटकी लगाये बैठे थे।
एकटकी, टक, टकटकी, स्थिर दृष्टि

A long fixed look.

He fixed his paternal gaze on me.
gaze, regard

ഇമചിമ്മാതെ   ക്രിയാവിശേഷണം

अर्थ : കണ്ണ് അടയ്ക്കാതെ

उदाहरण : “കുഞ്ഞ് ഇമവെട്ടാതെ തന്റെ പിതാവിനെ നോക്കികൊണ്ടിരുന്നു”

पर्यायवाची : ഇമവെട്ടാതെ, കണ്ണടയ്ക്കാതെ


अन्य भाषाओं में अनुवाद :

अर्थ : കണ്പ്പോടള ചിമ്മാതെ അല്ലെങ്കില്‍ അടയ്ക്കാതെ

उदाहरण : അവന്‍ ശൂന്യതയില്‍ ഇമചിമ്മാതെ നോക്കികൊണ്ടിരുന്നു

पर्यायवाची : ഇമവെട്ടാതെ

चौपाल