अर्थ : കണ്ണടയ്ക്കാതെ വളരെനേരം നോക്കിക്കൊണ്ടിരിക്കുക
उदाहरण :
നാടകം തുടങ്ങുന്നതിനു മുന്പ് തന്നെ കാണികള്‍ ഇമ വെട്ടാതെ വേദിയിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.
पर्यायवाची : ഇമചിമ്മാതെ, കണ്ണിമയ്ക്കാതെ
अन्य भाषाओं में अनुवाद :
देर तक इस प्रकार देखने की क्रिया कि पलक न गिरे।
नाटक शुरू होने से पहले ही सभी लोग मंच पर टकटकी लगाये बैठे थे।अर्थ : കണ്ണ് അടയ്ക്കാതെ
उदाहरण :
“കുഞ്ഞ് ഇമവെട്ടാതെ തന്റെ പിതാവിനെ നോക്കികൊണ്ടിരുന്നു”
पर्यायवाची : ഇമചിമ്മാതെ, കണ്ണടയ്ക്കാതെ
अन्य भाषाओं में अनुवाद :
अर्थ : കണ്പ്പോടള ചിമ്മാതെ അല്ലെങ്കില്‍ അടയ്ക്കാതെ
उदाहरण :
അവന്‍ ശൂന്യതയില്‍ ഇമചിമ്മാതെ നോക്കികൊണ്ടിരുന്നു
पर्यायवाची : ഇമചിമ്മാതെ