पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഇരുത്തുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഇരുത്തുക   ക്രിയ

अर्थ : സ്വാഭാവികതയില്‍ നിന്നു വിട്ടുമാറാതിരിക്കുന്നതിനായി മനസ്സിനെ സ്ഥിരമായി പിടിച്ചു നിര്ത്തുക.

उदाहरण : ചക്രവര്ത്തി തന്റെ സ്വാധീനമുപയോഗിച്ച് കുറച്ചു രാജാക്കന്മാരെ യുദ്ധം കൂടാതെ തന്നെ തന്റെ അധീനതയില്‍ ഇരുത്തി.

पर्यायवाची : ആക്കുക


अन्य भाषाओं में अनुवाद :

मन आदि में अच्छी तरह से स्थिर होना ताकि सहजता से न निकल सके।

आपकी बात उसके दिमाग में बैठ गई है।
सम्राट की ऐसी धाक बैठी कि कुछ राजाओं ने बिना युद्ध किए ही उसकी अधीनता स्वीकार कर ली।
घर करना, बैठना

अर्थ : സ്വാഭാവികതയില്‍ നിന്നു മാറാതിരിക്കാന്‍ മനസ്സിനെ ഉറപ്പിച്ച് നിര്ത്തുക.

उदाहरण : മന്ത്രി തന്റെ അധികാര സ്വാധീനം ഉപയോഗിച്ച് വലിയ വലിയ ആളുകളെ ഇരുത്തുവാന്‍ തുടങ്ങി.

पर्यायवाची : മനസ്സിരുത്തുക


अन्य भाषाओं में अनुवाद :

मन आदि में ऐसे स्थिर करना कि सहजता से न निकले।

मंत्री ने अपनी धाक इस तरह बैठाई कि बड़े-बड़े लोग उसकी बात मानने लगे।
बिठाना, बैठाना

Establish or impress firmly in the mind.

We imprint our ideas onto our children.
form, imprint

अर्थ : ആരെയെങ്കിലും ഇരുത്തുന്ന പ്രവൃത്തി ചെയ്യുക

उदाहरण : അവന്‍ കുട്ടിയെ കസേരയില്‍ ഇരുത്തികൊണ്ടിരിക്കുന്നു.

पर्यायवाची : ഇരുത്തിക്കുക, ഇരുത്തിപ്പിക്കുക


अन्य भाषाओं में अनुवाद :

किसी को बैठने में प्रवृत्त करना।

वह बच्चे को कुर्सी पर बैठा रहा है।
बिठाना, बैठाना, बैठारना, बैठालना

चौपाल