पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഇറക്കം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഇറക്കം   നാമം

अर्थ : വിമാനം അല്ലെങ്കില്‍ അന്യ വസ്തുക്കള്‍ ഏതെങ്കിലും ഉപരിതലത്തില്‍ ഇറങ്ങുക

उदाहरण : കുട്ടികള്‍ വീടിന്റെ മുകളില്‍ നിന്നുകൊണ്ട് വിമാനം ഇറങ്ങുന്നത് കണ്ടുകൊണ്ടിരുന്നു

पर्यायवाची : താഴല്


अन्य भाषाओं में अनुवाद :

वायुयान या अन्य वस्तुओं का किसी सतह पर उतरने की क्रिया।

बच्चे घर की छत से हवाई जहाज़ का अवतरण देख रहे हैं।
अवतरण, अवतार, उतरना, उतराई

The act of coming down to the earth (or other surface).

The plane made a smooth landing.
His landing on his feet was catlike.
landing

अर्थ : മുകളില് നിന്ന് താഴേക്ക് കൊണ്ടുവരുന്ന ക്രിയ

उदाहरण : മൂടല്‍ മഞ്ഞ് കാരണം വിമാനം താഴേയ്ക്ക് ഇറക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു

पर्यायवाची : ഇറക്കല്‍, താഴ്ത്തല്


अन्य भाषाओं में अनुवाद :

ऊपर से नीचे की ओर लाने की क्रिया।

कोहरे के कारण हवाई जहाज उतारने में कठिनाई हो रही है।
अवतारण, उतारना

अर्थ : കുറയുന്ന ക്രിയ അല്ലെങ്കില്‍ ഭാവം

उदाहरण : വെള്ളപൊക്കബാധിതരായ ഗ്രാമീണര്ക്ക് നദിയിലെ വെള്ളം ഇറങ്ങുന്നത് കണ്ടപ്പോള്‍ അല്പം ആശ്വാസമായി

पर्यायवाची : താഴല്


अन्य भाषाओं में अनुवाद :

घटने या कम होने की क्रिया या भाव।

बाढ़ग्रस्त ग्रामीणों को नदी के पानी का अवतरण देख थोड़ी राहत मिली।
अवतरण, उतरना, उतराई, उतराव, घटना

Change toward something smaller or lower.

decline, diminution

अर्थ : മുകളില് നിന്നു താഴേക്കു വരുന്ന അവസ്ഥ.

उदाहरण : മലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശ്രദ്ധ വേണം.


अन्य भाषाओं में अनुवाद :

ऊपर से नीचे की ओर आने की क्रिया।

पहाड़ से अवरोहण करते समय सावधान रहना चाहिए।
अवक्रम, अवतरण, अवरोह, अवरोहण, अवसर्पण, उतरन, उतरना, उतराई, उतरान

The act of changing your location in a downward direction.

descent

अर्थ : താഴേക്ക് ചരിഞ്ഞിരിക്കുന്ന ഇടം.

उदाहरण : ചരിവില്‍ എത്തിയതും ഞാന്‍ സൈക്കിളിന്റെ പെടല്‍ പിടിച്ചു.

पर्यायवाची : ചരിവ്


अन्य भाषाओं में अनुवाद :

वह जगह जो बराबर नीची होती चली गयी हो।

ढाल पर पहुँचते ही मैंने साइकिल का पैडल मारना बंद कर दिया।
उतराई, उतार, उतारू, ढलवाँ, ढलाई, ढलान, ढलाव, ढलुआ, ढलुवाँ, ढाल, ढालवाँ, ढालू, धँसान, धंसान, निचान, प्रवण, रपट, रपटा, रपट्टा

A downward slope or bend.

declension, declination, decline, declivity, descent, downslope, fall

ഇറക്കം   ക്രിയ

अर्थ : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.

उदाहरण : കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.

पर्यायवाची : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, താഴുക, നശിക്കുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ


अन्य भाषाओं में अनुवाद :

पानी या और किसी तरल पदार्थ में पूरा समाना।

तूफ़ान के कारण ही जहाज़ पानी में डूबा।
डूबना, बूड़ना

Go under.

The raft sank and its occupants drowned.
go down, go under, settle, sink

चौपाल