अर्थ : സന്തോഷത്തോടെ തുള്ളിച്ചാടുക
उदाहरण :
ജോലി കിട്ടിയെന്നറിഞ്ഞതും മനോഹരന്‍ തുള്ളിച്ചാടുവാന് തുടങ്ങി
पर्यायवाची : തുള്ളിച്ചാടുക
अन्य भाषाओं में अनुवाद :
अर्थ : വീണ്ടും വീണ്ടും മുന്നോട്ടും പിന്നോട്ടും മുകളിലേയ്ക്കും താഴേക്കും അല്ലെങ്കില് അവിടേയും ഇവിടേയും ആവുക.
उदाहरण :
പച്ച പുതച്ച വിളകള്‍ കാറ്റില് അലയടിച്ചുകൊണ്ടിരുന്നു.
पर्यायवाची : അലയടിക്കുക
अन्य भाषाओं में अनुवाद :
बार-बार आगे-पीछे, ऊपर-नीचे या इधर-उधर होना।
हरी-भरी फसलें हवा में लहरा रही हैं।To extend, wave or float outward, as if in the wind.
Their manes streamed like stiff black pennants in the wind.अर्थ : തന്റെ സ്ഥാനത്ത് നിന്നും അവിടേയും ഇവിടേയുമാവുക
उदाहरण :
കാറ്റില്‍ ഇലകള്‍ ഇളകിയാടുന്നു
पर्यायवाची : ഉലയുക
अन्य भाषाओं में अनुवाद :
अपने स्थान पर कुछ इधर-उधर होना।
हवा में पत्ते हिल रहे हैं।