अर्थ : ഇളകി കൊണ്ടിരിക്കുക.
उदाहरण :
അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട് കൊണ്ട് വിഷമിച്ച നീരജ് പങ്ക ചലിപ്പിച്ചു.
पर्यायवाची : ആടുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക
अन्य भाषाओं में अनुवाद :
अर्थ : കാറ്റില്‍ ഉയരുക അല്ലെങ്കില്‍ ഇളകുക
उदाहरण :
സ്കൂളിന്റെ മുറ്റത്ത് ത്രിവര്ണ്ണ പതാക പാറിക്കളിക്കുന്നു
पर्यायवाची : പാറുക
अन्य भाषाओं में अनुवाद :
अर्थ : വേര്പെട്ട് പോവുക
उदाहरण :
മുന്നയുടെ ഒരു പല്ല് പറിഞ്ഞു പോയി
पर्यायवाची : അടരുക, പറിയുക, വേര്പെടുക
अन्य भाषाओं में अनुवाद :
Become separated into pieces or fragments.
The figurine broke.