अर्थ : തന്റെ സ്ഥാനം വിട്ടിട്ട് അവിടെയും ഇവിടെയുമായി നടക്കുന്ന ക്രിയ
उदाहरण :
ആകാശത്തില്‍ നക്ഷത്രങ്ങളുടെ ചലനം രാത്രിയില്‍ സ്പഷ്ടമായി കാണാം
पर्यायवाची : അനക്കം, ഗതി, ചലനം
अन्य भाषाओं में अनुवाद :
The act of moving away in different direction from a common point.
An angle is formed by the divergence of two straight lines.