सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : ഇപ്പോഴുള്ള സ്ഥലം അല്ലെങ്കില്‍ നമ്മളുള്ള സ്ഥലം.
उदाहरण : ഇവിടെ നിന്ന് ഞാന്‍ നേരെ വീട്ടിലേക്ക് പോവും.
अन्य भाषाओं में अनुवाद :हिन्दी
वर्तमान जगह या वह जगह जहाँ हम हों।
अर्थ : ഈ സ്ഥാനത്തു്.
उदाहरण : രഹീം രാത്രിയില്‍ ഇവിടെ വന്നിരുന്നു.
पर्यायवाची : ഇങ്ങു്, ഈ സ്ഥാനത്തു
इस स्थान आदि पर।
अर्थ : ഈ സ്ഥാനത്തു.
उदाहरण : റഹീം രാത്രിയില് ഇവിടെ വന്നിരുന്നു
पर्यायवाची : ഇങ്ങു, ഈ സ്ഥാനത്തു
बहुत ही थोड़ी-थोड़ी दूरी पर।
अर्थ : ഈ ഭാഗത്ത് അല്ലെങ്കില്‍ ഇവിടെ.
उदाहरण : അവന്റെ വീട് ഗംഗയുടെ ഈ ഭാഗത്തും എന്റേത് അവിടെയുമാണ്.
पर्यायवाची : ഈ ഭാഗത്ത്
इस तरफ़ या इस ओर।
इंस्टॉल करें