अर्थ : ചുവന്ന പ്രകാശം പരത്തുന്നത്
उदाहरण :
അവന്റെ ഇഷ്ടത്തിന് ഉള്ള ഷർട്ട് ഇട്ടിരുന്നു
अन्य भाषाओं में अनुवाद :
अर्थ : നമ്മേക്കാളും ചെറിയവരോടു തോന്നുന്ന ഒരു വികാരം.; ചാച നെഹ്റുവിനു കുട്ടികളെ വളരെ ഇഷ്ടമായിരുന്നു.
उदाहरण :
पर्यायवाची : അന്പ്, ഓമനത്വം, പധ്യം, പ്രതിപത്തി, മതിപ്പു്, മമത, വാത്സല്യം, വികാരം, സൌഹൃദം, സ്നിഗ്ധത, സ്നേഹം, സ്നേഹബന്ധം
अन्य भाषाओं में अनुवाद :
A positive feeling of liking.
He had trouble expressing the affection he felt.अर्थ : മറ്റൊന്നും ആലോചിക്കാതെ ആരോടെങ്കിലും ഉള്ള പ്രേമം
उदाहरण :
ആരോടും അന്ധമായ പ്രേമം നന്നല്ല
पर्यायवाची : അന്ധമായപ്രേമം
अन्य भाषाओं में अनुवाद :
अर्थ : ഇഷ്ടപ്പെടുന്ന പ്രവൃത്തി അല്ലെങ്കില് ഭാവം
उदाहरण :
അയാളുടെ ഇഷ്ടത്തില്‍ ഞാന്‍ അഹങ്കരിക്കുന്നു
पर्यायवाची : അഭീപ്സിതം, അഭീഷ്ടം, ദയിതം, വല്ലഭം, ഹിതം, ഹൃദ്യം
अन्य भाषाओं में अनुवाद :
A feeling of liking something or someone good.
Although she fussed at them, she secretly viewed all her children with approval.अर्थ : മനസ്സിനിണങ്ങിയത്.
उदाहरण :
അവന്‍ തന്റെ താല്പര്യം അനുസരിച്ചാണ് ഏത് പണിയും ചെയ്യുന്നത്.
पर्यायवाची : അഭിരുചി, താല്പര്യം
अन्य भाषाओं में अनुवाद :
A sense of concern with and curiosity about someone or something.
An interest in music.