अर्थ : ദേവതകളുടെ അല്ലെങ്കില്‍ ദേവതയെ സംബന്ധിച്ച്
उदाहरण :
ഹിന്ദു മതമനുസരിച്ച്’ ഈശ്വര ശക്തി ലഭിക്കുന്നതിനായിട്ട് രാക്ഷസർ പല വര്ഷം തപസില്‍ മുഴുകിയിരുന്നു
पर्यायवाची : ദൈവ
अन्य भाषाओं में अनुवाद :
अर्थ : ഈശ്വര സംബന്ധിയായ അല്ലെങ്കില്‍ ഈശ്വരന്റേതായ.
उदाहरण :
ഭക്തികാലത്തെ വിശുദ്ധ കവികള്‍ ഈശ്വര ജ്ഞാനം പ്രചരിപ്പിക്കുന്നതിനു വേണ്ടി ഊന്നല്‍ കൊടുത്തു.
पर्यायवाची : ദൈവിക
अन्य भाषाओं में अनुवाद :