पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഉടയുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഉടയുക   ക്രിയ

अर्थ : ഏതെങ്കിലും വസ്തുവിന്റെ ഏതെങ്കിലും ഭാഗം വേറിട്ട് പോവുക.

उदाहरण : ഇലവിന്റെ കായ് ഉണങ്ങിയതും പൊട്ടുന്നു.

पर्यायवाची : കീറുക, പൊട്ടുക

अर्थ : ഏതെങ്കിലും വസ്തുവിനെ ചെറുതാക്കുക.

उदाहरण : ഗ്ളാസിന്റെ മൊന്ത കൈയ്യില്‍ നിന്ന് വീണതും പൊട്ടിപ്പോയി.

पर्यायवाची : പൊട്ടുക


अन्य भाषाओं में अनुवाद :

किसी वस्तु के टुकड़े होना।

काँच की कटोरी हाथ से छूटते ही टूट गई।
खंडित होना, टूटना, फूटना, भंग होना, भग्न होना

Go to pieces.

The lawn mower finally broke.
The gears wore out.
The old chair finally fell apart completely.
break, bust, fall apart, wear, wear out

अर्थ : കട്ടിയുള്ള സാധനത്തിന്റെ ആഘാതം കൊണ്ട് പൊട്ടുക.

उदाहरण : കുടം പൊട്ടിപ്പോയി.

पर्यायवाची : പൊട്ടിപ്പോകുക


अन्य भाषाओं में अनुवाद :

कड़ी या ठोस वस्तु के आघात से सतह का थोड़ा टूटना।

बालटी फूट गई है।
दरार पड़ना, फूटना

Go to pieces.

The lawn mower finally broke.
The gears wore out.
The old chair finally fell apart completely.
break, bust, fall apart, wear, wear out

अर्थ : ബന്ധം എന്നിവ തകരുക

उदाहरण : സലാമിന്റെ വിവാഹ ബന്ധം തകര്ന്നു പോയി

पर्यायवाची : തകരുക, പിരിയുക, വേർപെടുക


अन्य भाषाओं में अनुवाद :

रिश्ता या संबंध आदि का टूट जाना।

सलमा की शादी टूट गई।
टूटना

Come to an end.

Their marriage dissolved.
The tobacco monopoly broke up.
break up, dissolve

चौपाल