पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഉഡു शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഉഡു   നാമം

अर्थ : ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.

उदाहरण : നക്ഷത്രങ്ങളുടെ എണ്ണം ഇരുപത്തിയേഴാണ്.

पर्यायवाची : ഉടവം, ഋക്ഷം, താരം, താരകം, ധിഷ്ണ്യം, നക്ഷത്രം, ഭം, മീനം, യോടകം, രാത്രിജം, വാനമീന്‍, വിണ്മീന്‍, വ്യോമചാരി


अन्य भाषाओं में अनुवाद :

चंद्रमा के मार्ग में पड़नेवाले स्थिर तारों के सत्ताईस समूह जिनके भिन्न-भिन्न रूप या आकार मान लिए गए हैं और जिनके अलग-अलग नाम हैं।

नक्षत्रों की संख्या सत्ताईस हैं।
आकाशचारी, उड़ु, उड़ुचर, नक्षत्र, नछत्र, सारंग

A configuration of stars as seen from the earth.

constellation

अर्थ : ആകാശത്തു്‌ രാത്രിയില്‍ കാണുന്ന ദിവ്യമായ ചെറിയ ചെറിയ തിളക്കങ്ങള്.; ഭൂമിയില്‍ നിന്നും വളരെ അകലെ ആയതുകൊണ്ടാണു നക്ഷത്രങ്ങള്‍ ചെറിയതായി കാണുന്നതു.

उदाहरण :

पर्यायवाची : ഋക്ഷം, താരം, താരകം, രാത്രീജം, വാനമീന്‍, വിണ്മീ്ന്, വ്യോമചാരി


अन्य भाषाओं में अनुवाद :

आसमान में दिखाई देने वाले स्थिर खगोलीय पिंड जो रात को चमकते नज़र आते हैं।

पृथ्वी से बहुत ही दूर होने के कारण तारे छोटे दिखते हैं।
उड़ु, उड़ुचर, ऋक्ष, खग, तारक, तारका, तारा, नक्षत्र, नभश्चर, रोचनी, सारंग, सितारा, स्टार

Any celestial body visible (as a point of light) from the Earth at night.

star

अर्थ : അഞ്ച് അല്ലെങ്കില് അതില് അധികം കോണുകളുള്ള ഒരു തുല്യതയുള്ള പ്രതല രൂപം.

उदाहरण : നക്ഷത്രങ്ങളെ ചിഹ്നങ്ങളായും ഉപയോഗിക്കുന്നു.

पर्यायवाची : താരം, താരകം, നക്ഷത്രം, രക്ഷം


अन्य भाषाओं में अनुवाद :

* एक समतल आकृति जिसमें पाँच या उससे अधिक कोण होते हैं।

सितारा विशेषकर प्रतीक के रूप में प्रयुक्त होता है।
सितारा, स्टार

A plane figure with 5 or more points. Often used as an emblem.

star

चौपाल