अर्थ : യന്ത്ര തന്ത്രങ്ങളെ ഉണര്ത്തുന്ന ക്രിയ ചെയ്യുക
उदाहरण :
അമാവാസി രാത്രിയില്‍ താന്ത്രീകന്‍ യന്ത്ര തന്ത്രങ്ങളെ ഉണര്ത്തുന്നു
पर्यायवाची : സാധനചെയ്യുക
अन्य भाषाओं में अनुवाद :
अर्थ : ഉറങ്ങുന്ന ആളെ ഉണര്ത്തുന്നതിനായി ശ്രമിക്കുക
उदाहरण :
അമ്മ എന്നും രാവിലെ രാഹുലിനെ ഉണര്ത്തുന്നു
पर्यायवाची : ഉറക്കമുണര്ത്തുക
अन्य भाषाओं में अनुवाद :