अर्थ : സംഭവിക്കുന്ന രീതിയില്‍ ആകുന്നതിന്
उदाहरण :
ഈ ആപത്ത് എന്റെ കണ്ണിന്റെ മുമ്പിലാണ് സംഭവിച്ചത്.
पर्यायवाची : ഇടയാകുക, ഇടവരുക, ഉണ്ടാകുക, ഘടിക്കുക, നടക്കുക, പിണയുക, വന്നുകൂടുക, സംഭവിക്കുക
अन्य भाषाओं में अनुवाद :
Come to pass.
What is happening?.अर्थ : ഉത്ഭവസ്ഥാനത്ത് നിന്ന് പുറത്ത് വരിക
उदाहरण :
ഗംഗ ഗംഗോത്രിയില്‍ നിന്ന് ഉത്ഭവിക്കുന്നു
अन्य भाषाओं में अनुवाद :
अर्थ : എന്തെങ്കിലും ജോലി അല്ലെങ്കില്‍ കാര്യം തുടങ്ങുന്ന പ്രക്രിയ.
उदाहरण :
പണ്ഠിതന് പൂജ ആരംഭിച്ചു.
पर्यायवाची : ആരംഭിക്കുക, ഉദയം ചെയ്യുക, തുടങ്ങുക, സമാരംഭിക്കുക
अन्य भाषाओं में अनुवाद :
किसी काम, बात आदि को शुरू करना।
पंडितजी ने पूजा आरंभ की।Take the first step or steps in carrying out an action.
We began working at dawn.अर्थ : ഉത്ഭവിക്കുക
उदाहरण :
ഇന്ന് പാലിൽ കട്ടിയുള്ളാ പാറ്റ ഉണ്ടായി
अन्य भाषाओं में अनुवाद :
कुछ करने के लिए स्वयं को पूरी तरह से तैयार करना।
मैंने भष्ट्राचार मिटाने के लिए कमर कसा है।