अर्थ : വളരെ വലുതും എന്നല്‍ വിശേഷിച്ചു നീളം കൊണ്ടു അധികവുമായ സാധനം.
उदाहरण :
എവറസ്റ്റ് ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ പര്വത നിരയാണു്. അവന്റെ നെറ്റി ഉയര്ന്നതാണു്. മയങ്ക് മുട്ടുവരെ നീളമുള്ള പാന്റ് ആണു് ധരിച്ചിരിക്കുന്നതു.
पर्यायवाची : ഉച്ചമായ, ഉത്തുംഗമായ, ഉന്നത നിലവാരമുള്ള, ഉയര്ന്ന, ഉല്കൃഷ്ടമായ, പൊക്കമുള്ള, പൊന്തിയ, മികച്ച, വലിയ, ശ്രേഷ്ഠമായ
अन्य भाषाओं में अनुवाद :