पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഉപദേശം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഉപദേശം   നാമം

अर्थ : ഏതെങ്കിലും കാര്യത്തിലേക്ക് ആരുടെയെങ്കിലും ശ്രദ്ധ പോയില്ലെങ്കില്‍ അതിലേയ്ക്ക് അയാളുടെ ശ്രദ്ധ ചെലുത്തുന്നതിനായി പറയപ്പെടുന്ന കാര്യം

उदाहरण : ഇതിനെ കുറിച്ച് താങ്കളും താങ്കളുടെ അഭിപ്രായം പറഞ്ഞാലും

पर्यायवाची : അഭിപ്രായം, ചിന്താഗതി


अन्य भाषाओं में अनुवाद :

जिस बात की ओर किसी का ध्यान न गया हो उसकी ओर उसका ध्यान दिलाने के लिए कही हुई बात।

आपका सुझाव सबसे अच्छा है।
तरकीब, परामर्श, मंतव्य, मन्तव्य, राय, सलाह, सुझाव

A proposal offered for acceptance or rejection.

It was a suggestion we couldn't refuse.
proffer, proposition, suggestion

अर्थ : നല്ല കാര്യം പറയുന്നതിനു അല്ലെങ്കില് നല്ല കാര്യം ചെയ്യുന്നതിനു വേണ്ടി മനസ്സിലുള്ളത് പറയുന്ന കാര്യം.

उदाहरण : ഗീതയില് ഭഗവാന്‍ കൃഷ്ണന്‍ വഴി കൊടുത്തിട്ടുള്ള ഉപദേശം മാനവ സമൂഹത്തിനു ഉപയോഗപ്രദമാണ്.

पर्यायवाची : ഗീതോപദേശം, ധര്മ്മോപദേശം


अन्य भाषाओं में अनुवाद :

हित की बात बतलाने,अच्छी बात या अच्छा काम करने के लिए कहने का कार्य।

गीता में भगवान कृष्ण द्वारा दिए गये उपदेश पूरे मानव समाज के लिए कल्याणकारी हैं।
अनुदेश, उपदेश, बात, शिक्षा

A sermon on a moral or religious topic.

homily, preachment

अर्थ : പരസ്പ്പരം ഒത്ത് കൂടി ഏതാണ് ശരി അല്ലെങ്കില്‍ എന്താണ് വേണ്ടതു എന്ന് ആരായുന്ന പ്രക്രിയ

उदाहरण : ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ എല്ലാ മന്ത്രിമാരുടേയും അഭിപ്രായം അറിയാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു.

पर्यायवाची : അഭിപ്രായം, പര്യാലോചന


अन्य भाषाओं में अनुवाद :

आपस में मिलकर यह जानने की क्रिया कि क्या ठीक है अथवा क्या होना चाहिए।

प्रधानमंत्रीजी इस समस्या को हल करने के लिए सभी मंत्रियों से परामर्श लेना चाहते हैं।
परामर्श, प्रतिजल्प, मंत्रणा, मन्त्रणा, मशवरा, मशविरा, विचार-विमर्श, सलाह, सलाह-मशविरा

A proposal for an appropriate course of action.

advice

अर्थ : എങ്ങനെ ചെയ്യണം എന്നു കാണിക്കുന്ന നിര്ദ്ദേശം ഉള്ളത്.

उदाहरण : അവന്‍ അദ്ധ്യാപകന്റെ ഉപദേശമനുസരിച്ച് പണി എടുത്ത് സഫലനായി.

पर्यायवाची : നിർദ്ദേശം


अन्य भाषाओं में अनुवाद :

यह बतलाने की क्रिया कि अमुक कार्य इस प्रकार होना चाहिए।

वह शिक्षक के निर्देश के अनुसार काम करके सफल हुआ।
अनुदेश, अपदेश, इरशाद, इर्शाद, निर्देश, हिदायत

A message describing how something is to be done.

He gave directions faster than she could follow them.
direction, instruction

चौपाल