पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഉപയമിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഉപയമിക്കുക   ക്രിയ

अर्थ : വിവാഹം ചെയ്‌ത് പുരുഷന്റെ സ്‌ത്രീയെ തന്റെ പത്നി അല്ലെങ്കില്‍ സ്‌ത്രീയുടെ പുരുഷനെ തന്റെ ഭർത്താവ് ആക്കുക.

उदाहरण : ശ്രീകൃഷ്ണന്‍ രുക്മിണിയെ അപഹരിച്ച്‌ വിവാഹം ചെയ്‌തു.

पर्यायवाची : ഉദ്വാഹിക്കുക, കന്യാദാനം നടത്തുക, കല്യാണം കഴിക്കുക, കെട്ടുക, പരിഗ്രഹിക്കുക, പരിണയം ചെയ്യുക, പുടവ കൊടുക്കുക, വിവാഹം കഴിക്കുക, വേളികഴിക്കുക, സംബന്ധം കഴിക്കുക


अन्य भाषाओं में अनुवाद :

विवाह करके पुरुष का स्त्री को अपनी पत्नी या स्त्री का पुरुष को अपना पति बनाना।

श्री कृष्ण ने रुक्मिणी का हरण कर उससे विवाह किया।
बियाहना, ब्याह करना, ब्याहना, विवाह करना, शादी करना, हाथ थामना, हाथ धरना, हाथ पकड़ना

चौपाल