पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഉപാസിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഉപാസിക്കുക   ക്രിയ

अर्थ : ദേവീ ദേവന്മാജരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി വിശ്വാസം, ആദരം, ബഹുമാനം മുതലായവ പ്രകടിപ്പിക്കുക.

उदाहरण : വിശുദ്ധന്മാര്‍ എപ്പോഴും ഭഗവാന്റെ പൂജ ചെയ്യുന്നു.

पर्यायवाची : അര്ച്ചന ചെയ്യുക, ആരാധിക്കുക, പൂജ ചെയ്യുക, ബഹുമാനിക്കുക, വന്ദിക്കുക


अन्य भाषाओं में अनुवाद :

देवी-देवताओं को प्रसन्न करने के लिए श्रद्धा, सम्मान, विनय आदि प्रकट करना।

संत लोग हमेशा भगवान की पूजा करते हैं।
अरचना, अराधना, अर्चना करना, अवराधना, आराधना करना, उपासना करना, पूजना, पूजा करना

Show devotion to (a deity).

Catholic Christians worship Jesus Christ on the cross.
worship

अर्थ : ആരാധിക്കുക അല്ലെങ്കില്‍ ഉപാസിക്കുക

उदाहरण : ഗ്രാമവാസികള്‍ നവരാത്രി ദിവസങ്ങളില്‍ രാത്രി മുഴുവന്‍ ദേവിയെ ഉപാസിക്കുന്നു

पर्यायवाची : ആരാധിക്കുക


अन्य भाषाओं में अनुवाद :

आराधना या उपासना करना।

गाँव के लोग नवरात्रि के दिनों में रात भर देवी सेते हैं।
सेना

Show devotion to (a deity).

Catholic Christians worship Jesus Christ on the cross.
worship

चौपाल