पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഉരുളുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഉരുളുക   ക്രിയ

अर्थ : പിന്നിലേയ്ക്ക് തിരിയുക

उदाहरण : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു

पर्यायवाची : അലയുക, ചുറ്റുക, തിരിയുക, മറിയുക, മാറുക


अन्य भाषाओं में अनुवाद :

पीछे की ओर घूमना।

राम की पुकार सुनकर श्याम लौटा।
उलटना, घूमना, पलटना, फिरना, मुड़ना, लौटना

Turn in the opposite direction.

Twist one's head.
twist

अर्थ : നിലത്ത് അല്ലെങ്കില്‍ മറ്റേതെങ്കിലും സാധനത്തിന്റെ പുറത്തിരുന്ന് അല്ലെങ്കില്‍ കിടന്നുകൊണ്ട് അവിടേയും ഇവിടേയും ആകുന്ന പ്രവൃത്തി.

उदाहरण : തങ്ങളുടെ വാശി ജയിക്കുന്നതിനായി കുട്ടികള്‍ സാധരണയായി നിലത്തുകിടന്ന് ഉരുളുന്നു.

पर्यायवाची : ഇഴയുക


अन्य भाषाओं में अनुवाद :

भूमि या किसी आधार पर चित्त या पट होते हुए इधर-उधर होना।

अपनी ज़िद्द पूरी कराने के लिए बच्चे अक़सर ज़मीन पर लोटते हैं।
लोटना

Roll around.

Pigs were wallowing in the mud.
wallow, welter

अर्थ : വീണ്ടും വീണ്ടും മുകളിലേക്കും താഴേക്കും ഉരുണ്ട് ഉരുണ്ട് വീഴുക

उदाहरण : കൈയ്യില്‍ നിന്ന് വീണതും പന്ത് ഉരുളാന്‍ തുടങ്ങി


अन्य भाषाओं में अनुवाद :

बराबर नीचे-ऊपर चक्कर खाते हुए गिरना।

हाथ से छूटते ही गेंद ज़मीन पर लुढ़कने लगी।
ढनमनाना, ढुलकना, ढुलना, लुढ़कना

Roll (a ball).

bowl

चौपाल