पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഉറച്ച शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഉറച്ച   നാമവിശേഷണം

अर्थ : തീരുമാനം മാറ്റാതിരിക്കുക.

उदाहरण : ഭീഷ്മര്‍ വിവാഹം കഴിക്കില്ല എന്ന് ഉറച്ച തീരുമാനം എടുത്തു.

पर्यायवाची : ദൃഢമായ


अन्य भाषाओं में अनुवाद :

जो न बदले (निर्णय, संकल्प आदि)।

भीष्म पितामह ने विवाह न करने की दृढ़ प्रतिज्ञा की थी।
अटल, अडग, अडिग, अडोल, अनपाय, अनपायी, अपेल, अलोल, अविचल, आरूढ़, कायम, थिर, दृढ़, बरकरार, बरक़रार, मुस्तहकम, स्थिर

अर्थ : തന്റെ സ്ഥാനത്തു നിന്നു വ്യതിചലിക്കാത്ത.

उदाहरण : പര്വതം എപ്പോഴും അചഞ്ചലമാണ്.

पर्यायवाची : അചഞ്ചലം, അഭംഗുരം, സ്ഥിരം


अन्य भाषाओं में अनुवाद :

जो अपने स्थान से हटे नहीं या जिसे हटाया न जा सके।

पर्वत स्थिर होते हैं।
अचल, अटल, अडिग, अडोल, अनपाय, अनपायी, अपेल, अलोल, अविचल, अविचलित, कायम, खड़ा, गतिहीन, थिर, दृढ़, निश्चल, स्थिर

अर्थ : ഇളക്കമില്ലാത്ത.

उदाहरण : അയാള്‍ വളരെ ഗാംഭീര്യമുള്ള വ്യക്‌തിയാണു്.

पर्यायवाची : ഗാഢമായ, ചഞ്ചലമല്ലാത്ത, ദൃഢമായ, ധീരമായ, പതറാത്ത, ബലമായ, സുദൃഢമായ, സുസ്ഥിരമായ, സ്ഥിരചിത്തനായ


अन्य भाषाओं में अनुवाद :

Completely lacking in playfulness.

serious, sober, unplayful

अर्थ : എന്തിനെ കുറിച്ചെങ്കിലും ദൃഢമായ വിചാരം ചെയ്തു കഴിഞ്ഞതു

उदाहरण : ഭീഷ്മര്‍ ആജീവനാന്തം അവിവാഹിതനായി ജീവിക്കാന്‍ ദൃഢമായ തിരുമാനം എടുത്തത്.

पर्यायवाची : ദൃഢമായ


अन्य भाषाओं में अनुवाद :

जिसका संकल्प लिया गया हो।

भीष्म आजीवन अविवाहित रहने के लिए संकल्पित थे।
संकल्पित

अर्थ : ഉയര്ന്നതും തീക്ഷണതയുള്ളതുമായ (ശബ്ദം).

उदाहरण : ഷീലയുടേത് നല്ല ഉറച്ച ശബ്ദം ആണ്.

पर्यायवाची : ദൃഡമായ


अन्य भाषाओं में अनुवाद :

ऊँचा और तीखा (आवाज)।

शीला तीखी आवाज में बोलती है।
शीला की आवाज बहुत तीखी है।
कर्णभेदी, कर्णवेधी, चुभता, चुभता हुआ, तीखा

अर्थ : ദ്രവ്യമോ ആവിയോ അല്ലാത്ത നിശ്ചിത വലിപ്പത്തിലും ആകാരത്തിലും ഉള്ളതു്.

उदाहरण : കല്ലു്‌ ഒരു ഉറപ്പുള്ള പദാര്ഥമാണു്.

पर्यायवाची : അക്ഷീണമായ, ഉറപ്പുള്ള, ഉള്ളതു്‌ദൃഢമായ, കടുപ്പമുല്ല, കഠിനമായ, കനത്ത, കര്ശനമായ, ഞെരുങ്ങിയ, തിങ്ങിയ, തീക്ഷണതയുള്ള, തീവ്രമായ, നിശ്ച്ചയമായ, പൊള്ളയല്ലാത്ത, ബലിഷ്ഠമായ, മുറുക്കമുള്ള, സാന്ദ്രതയുള്ള, സുസ്ഥാപിതമായ, സ്ഥായി ആയ


अन्य भाषाओं में अनुवाद :

निश्चित आयतन एवं आकार का या जो न तरल हो न गैस।

पत्थर एक ठोस पदार्थ है।
ठोस

चौपाल