अर्थ : സാമര്‍ഥ്യം കൊണ്ട് പൂര്‍ണ്ണമാകുന്ന അവസ്ഥ.
उदाहरण :
താങ്കളുടെ സമര്ഥത കാരണമാണ് ഈ കാര്യം സാധിച്ചതു.
पर्यायवाची : ഉത്സാഹം, കഴിവ്, ചുണ, മിടുക്ക്, സമര്ഥത
अन्य भाषाओं में अनुवाद :
क्षमता से पूर्ण होने की अवस्था या भाव।
आपकी ताक़त के कारण ही यह कार्य हो सका।अर्थ : പണി എടുക്കുവാനുള്ള ശക്തി കൂട്ടുന്ന തരത്തില്‍ മനസ്സില്‍ ഉത്പന്നമായ ആവേശം.
उदाहरण :
സച്ചിന് ഉത്സാഹത്തോടു കൂടി ബാറ്റ് ചെയ്യുന്നു.
पर्यायवाची : ഉത്സാഹം
अन्य भाषाओं में अनुवाद :
A feeling of excitement.
enthusiasm