पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഊതുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഊതുക   ക്രിയ

अर्थ : മന്ത്രം ചൊല്ലിക്കൊണ്ട് ഊതുക

उदाहरण : ഗ്രാമങ്ങളില് അഭിചാര ദോഷം മാറുന്നതിനായിട്ട് പീഢിതരായവര്‍ ഊതിക്കുന്നു


अन्य भाषाओं में अनुवाद :

मंत्र आदि पढ़कर किसी पर फूँक मारना।

गाँव में टोना का प्रभाव दूर करने के लिए सोखा लोग फूँकते हैं।
फूँकना, फूंकना

अर्थ : വായ് അല്പം തുറന്ന് കാറ്റ് പുറത്ത് വിടുക

उदाहरण : എരിച്ചില്‍ കുറയ്ക്കുന്നതിനായി അവന് തന്റെ മുറിവില് ഊതികൊണ്ടിരുന്നു തീ കത്തിക്കുന്നതിനായി അവന്‍ പലവട്ടം അടുപ്പില് ഊതികൊണ്ടിരുന്നു


अन्य भाषाओं में अनुवाद :

मुँह बहुत थोड़ा खुला रखकर हवा बाहर निकालना।

जलन कम करने के लिए वह अपने घाव को फूँक रही है।
आग जलाने के लिए वह बार-बार चूल्हे को फूँक रही है।
फूँक मारना, फूँकना, फूंक मारना, फूंकना

Exhale hard.

Blow on the soup to cool it down.
blow

अर्थ : വായ്കൊണ്ട് ശബ്ദിപ്പിക്കുന്ന വാദ്യങ്ങൾ ഊതി വായിക്കുക

उदाहरण : കഥ ആരംഭിക്കുന്നതിന് മുമ്പായി പണ്ഡിറ്റ്ജി ശംഖ് ഊതി


अन्य भाषाओं में अनुवाद :

मुख से बजाए जाने वाले बाजों को फूँककर बजाना।

कथा प्रारम्भ करने से पूर्व पंडितजी ने शंख फूँका।
फूँकना, फूंकना

Play or sound a wind instrument.

She blew the horn.
blow

अर्थ : കത്താൻ വേണ്ടി ഊതുക

उदाहरण : അവൾ അണയാറായ തീ അടുപ്പിൽ ഊതി കത്തിക്കാൻ പ്രയാസപ്പെടുന്നു


अन्य भाषाओं में अनुवाद :

किसी वस्तु, घटना आदि के आधार पर होना।

यह फिल्म कश्मीर में फैले आतंकवाद पर आधारित है।
आधारित होना

चौपाल