पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഊളിയിടുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഊളിയിടുക   ക്രിയ

अर्थ : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.

उदाहरण : കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.

पर्यायवाची : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഇറക്കം, ക്ഷയം, ക്ഷയിക്കുക, താഴുക, നശിക്കുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ


अन्य भाषाओं में अनुवाद :

पानी या और किसी तरल पदार्थ में पूरा समाना।

तूफ़ान के कारण ही जहाज़ पानी में डूबा।
डूबना, बूड़ना

Go under.

The raft sank and its occupants drowned.
go down, go under, settle, sink

अर्थ : ശാരീരിക അവയവങ്ങള്‍ ഇളക്കി അല്ലെങ്കില്‍ അതുപോലെ വെള്ളത്തിന്‌ ഉപരിതലത്തിനു മുകളില് നിന്ന് പുറകോട്ടും മുന്പോട്ടും ചലിക്കുക.

उदाहरण : രാമന്‍ നദിയില്‍ നീന്തി കൊണ്ടിരിക്കുന്നു.

पर्यायवाची : നീന്തുക, മുക്കിളിക്കുക


अन्य भाषाओं में अनुवाद :

शारीरिक अंगों को हिलाकर या ऐसे ही पानी में तल से ऊपर आगे-पीछे होना।

राम नदी में तैर रहा है।
तरना, तैरना, पैरना, पौंरना, पौड़ना, पौरना, हेलना

Travel through water.

We had to swim for 20 minutes to reach the shore.
A big fish was swimming in the tank.
swim

चौपाल