अर्थ : ഏതൊരു കാര്യത്തിനെക്കുറിച്ചു വളരെക്കുറച്ചു സാദ്ധ്യതയുള്ള എന്നാല്‍ അതിനെക്കുറിച്ചു നേരത്തെ ചിന്തിക്കുന്ന പ്രക്രിയ.
उदाहरण :
നിന്റെ അനുമാനം ഞാന്‍ മനസ്സിലാക്കിയതിനും മീതെയാണ്.
अन्य भाषाओं में अनुवाद :
अर्थ : ഇങ്ങനെ ഉണ്ടാകണം അല്ലെങ്കില്‍ ഉണ്ടാകും എന്നതിനെക്കുറിച്ചു മനസ്സില്‍ ഉണ്ടാകുന്ന ഒരു രൂപം.
उदाहरण :
ചില സമയത്തു അനുമാനം തെറ്റാവാറും ഉണ്ടു.
पर्यायवाची : അനുമാനം, തോന്നല്‍, നിഗമനം, യുക്തിവിചാരം
अन्य भाषाओं में अनुवाद :
A message expressing an opinion based on incomplete evidence.
conjecture, guess, hypothesis, speculation, supposition, surmisal, surmise