अर्थ : തന്റെ ശരീരത്തില്‍ നിന്നു ശ്രവിക്കുന്ന ഒരു തരം നാരു കൊണ്ടു വലയുണ്ടാക്കി അതില്‍ ചെറിയ പ്രാണികളെ വശത്താക്കി പിടിക്കുന്ന ജീവി.
उदाहरण :
എട്ടുകാലിയുടെ ഭക്ഷണം അതിന്റെ വലയില്‍ കുടുങ്ങിയ ചെറു പ്രാണികളാണു്.
पर्यायवाची : ചിലന്തി
अन्य भाषाओं में अनुवाद :
अर्थ : വലിയ ചിലന്തി.
उदाहरण :
പല ചെറു പ്രാണികളും വലിയ ചിലന്തിയുടെ വലയില്‍ കുടുങ്ങിപോയി.
पर्यायवाची : വലിയചിലന്തി
अन्य भाषाओं में अनुवाद :