पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से എത്തിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

എത്തിക്കുക   ക്രിയ

अर्थ : ആരുടെകൂടെയെങ്കിലും ഏതെങ്കിലും ഒരു സ്ഥാനം വരെ ഇക്കാരണത്താല്‍ പോവുക അതായത് യാത്രാമദ്ധ്യേ ഒരു അപകടവും വരാതിരിക്കുന്നതിനായി

उदाहरण : ഞാന്‍ കാണാതായ കുട്ടിയെ അവന്റെ വീട്ടില്‍ കൊണ്ടെത്തിച്ചു

पर्यायवाची : ആക്കുക


अन्य भाषाओं में अनुवाद :

किसी के साथ किसी स्थान तक इसलिए जाना कि मार्ग में उस पर कोई विपत्ति न आने पाए।

मैंने खोये हुए बच्चे को उसके घर पहुँचाया।
छोड़ना, पहुँचाना, पहुंचाना

Guide or conduct or usher somewhere.

Hand the elderly lady into the taxi.
hand

अर्थ : ഏതെങ്കിലും ഒരിടത്ത് എത്തിക്കുക

उदाहरण : ഡ്രൈവർ ബസ് ബസ്സ്റ്റാന്ഡില്‍ എത്തിച്ചു


अन्य भाषाओं में अनुवाद :

किसी जगह पहुँचाना।

ड्राइवर ने गाड़ी को बस स्टैंड पर लगा दिया।
लगाना

अर्थ : ഏതെങ്കിലും ഒരു വിഷയത്തില്‍ മറ്റൊരാളുടെ ഒപ്പം എത്തിച്ചേരുക

उदाहरण : എന്റെ പിതാവ് എന്നെ പഠിപ്പിച്ച് ഇവിടം വരെ എത്തിച്ചു


अन्य भाषाओं में अनुवाद :

किसी विषय में किसी के बराबर कर देना।

मेरे पिता ने मुझे पढ़ा-लिखाकर यहाँ तक पहुँचाया।
पहुँचाना, पहुंचाना

Cause to come into a particular state or condition.

Long hard years of on the job training had brought them to their competence.
Bring water to the boiling point.
bring

अर्थ : എത്തിക്കുക

उदाहरण : റഫറി കളിക്കാരനെ നിയമ ലംഘിച്ചപ്പോൾ പുറത്ത് എത്തിച്ചു


अन्य भाषाओं में अनुवाद :

पकड़ने का काम किसी दूसरे से करवाना।

रेफ्री ने खिलाड़ी को अनुशासन भंग करने पर पैविलियन की राह पकड़वाई।
पकड़वाना

अर्थ : ഒരു വ്യക്തി അല്ലെങ്കില്‍ വസ്തു ഒരു സ്ഥാനത്ത് നിന്ന് മറ്റൊരു സ്ഥാനത്തേക്ക് മാറിവരുന്ന ക്രിയ

उदाहरण : ഞാന്‍ താങ്കളുടെ സാധനം യഥാസ്ഥനത്ത് എത്തിച്ചുആദ്യം ഞാന്‍ മുത്തശ്ച്ഛനെ വീട്ടില്‍ വിട്ടിട്ട് പിന്നെ വരാം

पर्यायवाची : വിടുക


अन्य भाषाओं में अनुवाद :

ऐसा करना कि कोई वस्तु या व्यक्ति एक स्थान से चलकर दूसरे स्थान पर आ जाए।

मैंने आपका समान यथा स्थान पहुँचा दिया।
पहले मैं दादाजी को घर पहुँचाऊँगा फिर आऊँगा।
छोड़ना, पहुँचाना, पहुंचाना

Bring to a destination, make a delivery.

Our local super market delivers.
deliver

अर्थ : എടുത്തു കൊണ്ട്‌ വരിക. എടുത്തു കൊണ്ട്‌ വരിക.

उदाहरण : പിതാവ്‌ മാങ്ങ കൊണ്ടുവന്നു.

पर्यायवाची : എത്തിച്ചുകൊടുക്കുക, എത്തിച്ചുനല്കുവക, കൈമാറുക, കൊടുത്തുതീർക്കുക, കൊണ്ടുവരിക, നല്‌കുക, പ്രദാനം ചെയ്യുക, ലഭ്യമാക്കുക


अन्य भाषाओं में अनुवाद :

लेकर आना।

पिताजी आम लाए।
आनना, लाना

Take something or somebody with oneself somewhere.

Bring me the box from the other room.
Take these letters to the boss.
This brings me to the main point.
bring, convey, take

चौपाल