अर्थ : പുറമ്മോടി അല്ലെങ്കില്‍ ആഡംബരങ്ങള്‍ കാണിക്കാതെ സരളമായി ജീവിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
उदाहरण :
സന്യാസിമാര്‍ എളിയ ജീവിതം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു
पर्यायवाची : എളിമയായജീവിതം, ലളിതജീവിതം
अन्य भाषाओं में अनुवाद :
The appearance of being plain and unpretentious.
plainness