अर्थ : അക്ഷരങ്ങള്‍ മുതലായവയുടെ ആകൃതി ഉണ്ടാക്കുക.
उदाहरण :
കുട്ടി ക,ഖ,ഗ,ഘ എഴുതി കൊണ്ടിരിക്കുന്നു ഞാന്‍ ഒരു എഴുത്ത് എഴുതി കൊണ്ടിരിക്കുന്നു.
पर्यायवाची : അക്ഷരം കുറിക്കുക, ആലേഖനം ചെയ്യുക, ഉല്ലേഖനം ചെയ്യുക, കുറിക്കുക, രചിക്കുക, രേഖപ്പെടുത്തുക
अन्य भाषाओं में अनुवाद :
अक्षरों आदि की आकृति बनाना।
बच्चा क,ख,ग,घ लिख रहा है।Mark or trace on a surface.
The artist wrote Chinese characters on a big piece of white paper.अर्थ : എഴുതാൻ യോഗ്യമായ സംഭവങ്ങൾ ചരിത്രമാകുന്നു
उदाहरण :
ഈ പേപ്പറിൽ എഴുതാൻ ഈ മഷി നന്നല്ല
अन्य भाषाओं में अनुवाद :
पानी या किसी तरल पदार्थ का रिसकर इस पार से उस पार निकल जाना।
यह कागज अच्छा नहीं है, इस पर स्याही फूटती है।