पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഒന്നാകൽ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഒന്നാകൽ   നാമം

अर्थ : ഒരു വസ്തു മറ്റൊരു വസ്തുവില്‍ ചേരുക

उदाहरण : മരണാനനതരം ആത്മാവ് പരമാത്മാവില്‍ വിലയം പ്രാപിക്കുന്നു എന്നാണ്‍ പറയുന്നത്

पर्यायवाची : അലിയൽ, ചേരൽ, വിലയം


अन्य भाषाओं में अनुवाद :

किसी वस्तु, दल आदि का दूसरी वस्तु, दल आदि में समा जाने की क्रिया।

कहा जाता है कि मृत्यु पश्चात् आत्मा का परमात्मा में विलय हो जाता है।
लय, विलय, विलयन, विलीनीकरण, संविलयन

The process of going into solution.

The dissolving of salt in water.
dissolution, dissolving

अर्थ : അലിയൽ അല്ലെങ്കില് കൂടി ചേരുന്ന അവസ്ഥ അല്ലെങ്കില് ഭാവം

उदाहरण : അദ്ദേഹത്തിന് പൂര്ണ്ണമായും രാഷ്ട്രീയത്തില് അലിഞ്ഞു ചേരുന്ന തിനുള്ള അവസരം ലഭിച്ചിരുന്നു

पर्यायवाची : അലിഞ്ഞുചേരൽ, അലിയൽ, മുഴുകൽ, ലയിക്കൽ


अन्य भाषाओं में अनुवाद :

शरीक या सम्मिलित होने की अवस्था, क्रिया या भाव।

राजनीति में उनकी शिरकत से सारा परिवार नाराज़ है।
शिरकत

अर्थ : കാര്യവും കാരണവും ഒന്നിക്കുക

उदाहरण : സമന്വയത്തിൽ പ്രശ്നങ്ങൾക്ക് എവിടെ സ്ഥാനം

पर्यायवाची : ഒന്നിക്കൽ, ഒരുമിക്കൽ, കൂട്ടിയിണക്കൽ, സംയോഗം, സമന്വയം


अन्य भाषाओं में अनुवाद :

कार्य एवं कारण की संगति या निर्वाह।

समन्वय में समस्या ही कहाँ रहती है?
समन्वय, समन्वयन

The regulation of diverse elements into an integrated and harmonious operation.

coordination

चौपाल