अर्थ : ദ്രവപദാര്ഥം മുന്നോട്ട് പോവുക.
उदाहरण :
നദികള് പര്വതത്തില്‍ നിന്ന് പുറപ്പെട്ട് കടലിലേക്ക് ഒഴുകുന്നു.
पर्यायवाची : ഒഴുകുക, പ്രവഹിക്കുക
अन्य भाषाओं में अनुवाद :
अर्थ : വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് നിരന്തരം അതിനോടൊപ്പം പോകുന്ന പ്രക്രിയ.
उदाहरण :
വെള്ളപ്പൊക്കത്തില്‍ എത്രയോ പശുക്കള്‍ ഒഴുകിപ്പോയി.
पर्यायवाची : ഒഴുകുക
अन्य भाषाओं में अनुवाद :
अर्थ : ഒഴുകുക അല്ലെങ്കില്‍ ഒലിച്ചിറങ്ങുക
उदाहरण :
അവന്റെ മുറിവില്‍ നിന്ന് രക്തം കലര്ന്ന വെള്ളം ഒലിച്ചിറങ്ങി കൊണ്ടിരിക്കുന്നു
पर्यायवाची : ഊറിവരിക, ഒലിച്ചിറങ്ങുക, സ്രവിക്കുക
अन्य भाषाओं में अनुवाद :
अर्थ : ഒഴുകുക അല്ലെങ്കില്‍ ഊറി വരുക
उदाहरण :
അവന്റെ മുറിവില്‍ നിന്ന് രക്തം കലര്ന്ന ചലം ഒലിച്ചു കൊണ്ടിരുന്നു
पर्यायवाची : ഊറിവരുക