अर्थ : ദ്രവ പദാര്‍ഥം ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്ക് പകരുക
उदाहरण :
അമ്മ മൊന്തയില്‍ നിന്ന് പാല് ഗ്ളാസിലേക്ക് ഒഴിച്ചു
पर्यायवाची : പകരുക
अन्य भाषाओं में अनुवाद :
अर्थ : കുടിക്കാൻ കൊടുക്കുക
उदाहरण :
എന്റെ ഭാര്യ് തണ്ണീർ പന്തലിൽ വെള്ളം ഒഴിക്കുന്നു
अन्य भाषाओं में अनुवाद :
अर्थ : ഒരു സാധനത്തിൽ മറ്റൊന്ന് കലർത്തുക
उदाहरण :
അളവ് കൂടാൻ വേണ്ടി പാൽക്കാരൻ അതിൽ വെള്ളം ഒഴിക്കുന്നു
अन्य भाषाओं में अनुवाद :
निभना या निभाना।
उनका इतने वेतन में ही गुजारा हो रहा है।अर्थ : ഏതെങ്കിലും വസ്തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്തു പരത്തുക.
उदाहरण :
ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ് പുരട്ടുന്നു.
पर्यायवाची : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക
अन्य भाषाओं में अनुवाद :