पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഓടിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഓടിക്കുക   ക്രിയ

अर्थ : മൃഗങ്ങളെ ഓടിക്കുന്നതിനായി അല്ലെങ്കില്‍ മാറ്റുന്നതിനായി മുന്നോട്ടാക്കുക അല്ലെങ്കില്‍ അവിടേയും ഇവിടേയും ആക്കുക.

उदाहरण : വിള തിന്നു കൊണ്ടിരുന്ന കാളയെ ഇടയന് ഓടിച്ചു.

पर्यायवाची : ആട്ടിയോടിക്കുക, വിരട്ടിയോടിക്കുക


अन्य भाषाओं में अनुवाद :

जानवरों को चलाने या हटाने के लिए आगे बढ़ाना या इधर-उधर करना।

खेत चर रहे बैल को चरवाहे ने हाँका।
हाँकना

अर्थ : സ്ത്രീയെ അന്യപുരുഷൻ ഓടിച്ചു

उदाहरण : അവൻ രാഗിയുടെ മകളെ ജമാലുവിന്റെ മകനോട് ഓട്ടിച്ചു


अन्य भाषाओं में अनुवाद :

किसी स्त्री को पर पुरुष के साथ भगा देना।

उसने रंगी की बेटी को जमालू के बेटे के साथ उढ़रवाया।
उढ़रवाना, भगवाना

अर्थ : മറ്റൊരാളെകൊണ്ട് ഓടുന്ന കാര്യം ചെയ്യിക്കുക

उदाहरण : പട്ടി പൂച്ചയെ ഓടിക്കുന്നു


अन्य भाषाओं में अनुवाद :

दूसरे को दौड़ने या भागने में प्रवृत्त करना।

कुत्ता बिल्ली को दौड़ा रहा है।
दौड़ाना, भगाना

Go after with the intent to catch.

The policeman chased the mugger down the alley.
The dog chased the rabbit.
chase, chase after, dog, give chase, go after, tag, tail, track, trail

अर्थ : മറ്റൊരാളെക്കൊണ്ട് ഓടുന്ന കാര്യം ചെയ്യിപ്പിക്കുക

उदाहरण : അയാള്‍ കുട്ടികളെ കൊണ്ട് നായ്ക്കളെ വീട്ടില്‍ നിന്ന് ദൂരത്തേക്ക് ഓടിപ്പിച്ചു

पर्यायवाची : ഓടിപ്പിക്കുക


अन्य भाषाओं में अनुवाद :

भगाने का काम दूसरे से कराना।

उसने बच्चों द्वारा कुत्तों को घर से दूर भगवाया।
भगवाना

अर्थ : ആരെങ്കിലും എവിടെ നിന്നെങ്കിലും മാറ്റുക അല്ലെങ്കില്‍ ഓടിക്കുന്ന പ്രവൃത്തി.

उदाहरण : ഭാരതീയ വീരന്മാര്‍ ശത്രുക്കളെ ഓടിച്ചു

पर्यायवाची : അകറ്റുക, ആട്ടിയകറ്റുക, പായിക്കുക


अन्य भाषाओं में अनुवाद :

ऐसा काम करना जिससे कोई कहीं से हट या भग जाए।

भारतीय वीरों ने शत्रुओं को भगा दिया।
भगाना

अर्थ : വണ്ടി, രഥം മുതലായവ ചലിപ്പിക്കുക.

उदाहरण : വളം കയറ്റിയതും വണ്ടിക്കാരന്‍ കാളകളെ ഓടിച്ചു.


अन्य भाषाओं में अनुवाद :

गाड़ी,रथ आदि चलाना।

खाद लदते ही गाड़ीवान ने बैलों को हाँका।
हाँकना

Operate or control a vehicle.

Drive a car or bus.
Can you drive this four-wheel truck?.
drive

चौपाल