सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : ഓടുന്ന പ്രവൃത്തി.
उदाहरण : വണ്ടി ഓട്ടം നടക്കുന്ന സമയത്ത് ജാഗ്രത പാലിക്കണം.
अन्य भाषाओं में अनुवाद :हिन्दी English
चलाने की क्रिया।
The act of controlling and steering the movement of a vehicle or animal.
अर्थ : ഓടുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
उदाहरण : ഓട്ടത്തിനു ശേഷം കുറച്ച് വിശ്രമിക്കണം.
अन्य भाषाओं में अनुवाद :हिन्दी
दौड़ने की क्रिया या भाव।
अर्थ : ചലിക്കുന്ന അല്ലെങ്കില് ജീവിക്കുന്ന പ്രക്രിയ, അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण : കുറച്ചു സമയത്തെ പ്രവര്ത്തനത്തിനു ശേഷം യന്ത്രം തന്നത്താനേ നിന്നു പോയി.
पर्यायवाची : ചലനം, പ്രവര്ത്തനം
* चालू होने या रहने की क्रिया, अवस्था या भाव।
The state of being in operation.
इंस्टॉल करें