अर्थ : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.
उदाहरण :
നദിയുടെ തീരത്തു് അവന്‍ വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.
पर्यायवाची : അനീകം, അരു, അരുകു്, കടല്ക്കര, കര, കുലം, കുലദേശം, ജലാശയത്തിന്റെ വക്കു്, തടം, തീരം, തീരപ്രദേശം, നദീതടം, മുന, രോധസ്സു്, സമുദ്രതീരം
अन्य भाषाओं में अनुवाद :
The land along the edge of a body of water.
shoreअर्थ : ഒരു സ്ഥലത്തിന്റെ പ്രധാന ഭാഗമായി അല്ലെങ്കില് സൂചക ഭാഗമായിട്ടുള്ളത്.
उदाहरण :
അവരെപ്പോഴും പള്ളിയുടെ വലതു ഭാഗത്ത് ഇരുന്നു. അവന് ഒരിക്കലും എന്റെ വശം ഉപക്ഷേച്ചില്ല.
पर्यायवाची : ദിക്ക്, ദിശ, ഭാഗം, വശം
अन्य भाषाओं में अनुवाद :
A place within a region identified relative to a center or reference location.
They always sat on the right side of the church.