पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കംബളം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കംബളം   നാമം

अर्थ : ഒരു പ്രകാരത്തിലുള്ള കട്ടിയുള്ള വിരിയുടെ തന്തു രചനയില്‍ പൂക്കളുടെ ചിത്രതയ്യലുകള്‍ തുന്നി പിടിപ്പിച്ചിരിക്കുന്നു.; ഇതു വളരെ വിലപിടിച്ച പരവതാനിയാണു.

उदाहरण :

पर्यायवाची : ഒരിനം രത്ന കംബളം, കംബള വിരിപ്പ്, കയറ്റു പായ, കാര്പ്പെറ്റു്‌, ചവിട്ടു മെത്ത, പരവതാനി, വിരിപ്പു്‌


अन्य भाषाओं में अनुवाद :

एक प्रकार का मोटा बिछावन जिसकी बुनावट में बेल-बूटे बने रहते हैं।

यह बहुत ही कीमती कालीन है।
क़ालीन, कालीन, गलीचा, गलैचा, ग़ालीचा, गालीचा, दुलीचा

Floor covering consisting of a piece of thick heavy fabric (usually with nap or pile).

carpet, carpeting, rug

अर्थ : നിലത്ത് വിരിക്കുന്ന മനോഹരമായ കബളം

उदाहरण : അവന്റെ ഉറക്കറയില് നിലവിരി വിരിച്ചിട്ടുണ്ട്

पर्यायवाची : കാര്പ്പെറ്റ്, നിലവിരിപ്പ്


अन्य भाषाओं में अनुवाद :

फर्श पर बिछाने की रंगीन और बूटेदार चादर।

उसके शयनकक्ष में जाजिम बिछी हुई है।
ज़ाजिम, जाजम, जाजिम

കംബളം   നാമവിശേഷണം

अर्थ : കമ്പിളി നൂല്‍ കൊണ്ടുണ്ടാക്കിയത്.

उदाहरण : തണുപ്പില് കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് വളരെ സുഖം ലഭിക്കുന്നു.

पर्यायवाची : കംബളകം, കമ്പിളി, കരിമ്പടം, രല്ലകം


अन्य भाषाओं में अनुवाद :

ऊन का बना हुआ।

ठंड में ऊनी कपड़ों से बहुत राहत मिलती है।
आविक, ऊनी

Of or related to or made of wool.

A woolen sweater.
woolen, woollen

चौपाल