पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കഞ്ചുകി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കഞ്ചുകി   നാമം

अर्थ : രാജ്ഞിമാരുടെ സേവനം ചെയ്യുക്യും അവരുടെ കൊട്ടാരം നടത്തിപ്പ്പികാരനുമായ ആള്‍

उदाहरण : പണ്ട് കാലത്ത കഞ്ചുകി കള്‍ രാജ്ഞിമാരുടെ കൊട്ടാരം പരിപാലിച്ച് പോന്നു


अन्य भाषाओं में अनुवाद :

प्राचीन काल में रनिवास की देख-रेख करनेवाला सेवक।

पुराने समय में कंचुकी रनिवास की देख-रेख करते थे।
कंचुकी

अर्थ : സരീസൃപ വര്ഗ്ഗത്തില്പ്പെട്ട വണ്ണം കുറഞ്ഞു നീണ്ട ഒരു ജീവി.

उदाहरण : ഐ.ഐ.ടി. മുംബൈയില് പല തരത്തിലുള്ള പാമ്പുകളുണ്ടു്.

पर्यायवाची : അകര്ണ്ണം, അകര്ണ്ണന്‍, അഹി, ആശീ വിഷം, ഉഭയചരജീവി, ഉരഗം, കാകോദരം, കുണ്ഡലി, ഗൂഢപാത്ത്‌, ഗോകര്ണ്ണന്, ചക്രി, ചക്ഷുശ്രവണന്‍, ജിഹ്മഗം, ദന്തശുകം, ദര്വീ്കരം, ദ്വിജിഹ്വം, നാഗം, പടം പൊഴിക്കുന്ന ഒരു ഇഴജന്തു, പന്നഗം, പവനാശനം, പൃദാകു, ഫണവാന്, ഫണി, ബലി, ഭുജംഗം, ഭുജംഗമം, ഭുജകം, ഭോഗധരം, ഭോഗി, ലതാജിഹ്വം, ലാംഗലി, ലേലിഹം, വജ്രാംഗം, വടരം, വരാരവം, വരാളം, വാതാശനന്, വായുഭുക്കു്‌, വിഷധരം, വ്യാളം, സരീസൃപം, സര്പ്പം


अन्य भाषाओं में अनुवाद :

Limbless scaly elongate reptile. Some are venomous.

ophidian, serpent, snake

चौपाल