अर्थ : കടത്തിന്റെ അഭാവം.
उदाहरण :
അവന്റെ ജീവിതത്തില്‍ കടമില്ലാത്ത ഒരവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല.
पर्यायवाची : ബാധ്യതയില്ലാത്ത
अन्य भाषाओं में अनुवाद :
अर्थ : കടത്തില്‍ നിന്ന് മുക്തനായ അല്ലെങ്കില്‍ കടത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട
उदाहरण :
“കടമില്ലാത്ത ആള്ക്ക് ആശ്വാസത്തോടെ ശ്വാസം വിടാന്‍ കഴിയും”
पर्यायवाची : ഋണബാദ്ധ്യതയില്ലാത്ത, കടക്കാരനല്ലാത്ത, കടബാദ്ധ്യതയില്ലാത്ത
अर्थ : കടത്തില്‍ നിന്ന് മുക്തനായ അല്ലെങ്കില്‍ കടത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട
उदाहरण :
കടമില്ലാത്ത ആള്ക്ക് ആശ്വാസത്തോടെ ശ്വാസം വിടാന്‍ കഴിയും
पर्यायवाची : ഋണബാദ്ധ്യതയില്ലാത്ത, കടക്കാരനല്ലാത്ത, കടബാദ്ധ്യതയില്ലാത്ത
अन्य भाषाओं में अनुवाद :