अर्थ : ജലമുള്ള അല്ലെങ്കില്‍ ജലത്താല്‍ മൂടപ്പെട്ട ഭൂമിയുടെ ഭാഗം.
उदाहरण :
ഭൂമിയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും സമുദ്രത്താൽ മൂടപ്പെട്ട ഭൂതലമാണ്.
पर्यायवाची : അകൂപാരം, അപാം പതി, അപ്പതി, അബ്ധി, അര്ണ്ണവം, ആഴി, ഉദധി, ജലനിധി, പാരാവാരം, സമുദ്രം, സാഗരം
अन्य भाषाओं में अनुवाद :
पृथ्वी का वह भाग जिसमें जल है या जो जल से ढका है।
पृथ्वी का लगभग दो तिहाई भाग जलीय धरातल है।The part of the earth's surface covered with water (such as a river or lake or ocean).
They invaded our territorial waters.अर्थ : ഭൂമിയുടെ നാലുപുറവും അധികം സ്ഥലവും പിടിച്ചുപറ്റുന്ന ഉപ്പുവെള്ളത്തിന്റെ ശൃംഖല.
उदाहरण :
സമുദ്രം ഒരു രത്നശേഖരമാണു്. രാമന്‍ വാനര സൈന്യത്തിന്റെ സഹായത്തോടെ സമുദ്രത്തിന്റെ മീതെ സേതു നിര്മ്മിച്ചു.
पर्यायवाची : ആഴിപ്പരപ്പു്, കടല്ക്ക്ര, പാരാവാരം, പുറക്കടല്‍, ബാഹ്യസമുദ്രം, മഹാസമുദ്രം, മീനാലയം, മീരം, രത്നഗര്ഭം, വാരാകാരം, വാരാന്നിധി, വാരാശി, വാരിധി, വാരിരാശി
अन्य भाषाओं में अनुवाद :
खारे पानी की वह विशाल राशि जो चारों ओर से पृथ्वी के स्थल भाग से घिरी हुई हो।
समुद्र रत्नों की खान है।A division of an ocean or a large body of salt water partially enclosed by land.
sea