अर्थ : ഉണക്കു മൂലം സാധനങ്ങൾ ചുരുങ്ങി കടുപ്പമുള്ളതാവുക
उदाहरण :
വെയിലിൽ ഉണങ്ങിയതുമൂലം വസ്തുക്കൾ കടുപ്പമുള്ളതായി തീരുന്നു
पर्यायवाची : ഉറപ്പുള്ളതാവുക, കട്ടിയുള്ളതാവുക
अन्य भाषाओं में अनुवाद :
Wither, as with a loss of moisture.
The fruit dried and shriveled.