पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കത്തിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കത്തിക്കുക   ക്രിയ

अर्थ : വിളക്ക് മുതലായവ കത്തിക്കുക

उदाहरण : ബഹുമാന്യനായ അദ്ധ്യക്ഷന്‍ സമ്മേളനം ഉത്ഘാടനം ചെയ്യുന്നതിനായി വിളക്ക് കൊളുത്തി

पर्यायवाची : കൊളുത്തുക, ജ്വലിപ്പിക്കുക, തെളിക്കുക


अन्य भाषाओं में अनुवाद :

दीप आदि को जलाना।

माननीय अध्यक्ष ने समारोह का उद्घाटन करने के लिए दीप जलाया।
उजालना, उजासना, उजियारना, उजेरना, जलाना, प्रज्ज्वलित करना, प्रज्वलित करना

Gather and light the materials for.

Make a fire.
make

अर्थ : തീയിടുക

उदाहरण : പക കാരണം മംഗല്‍ തന്റെ അയല്ക്കാരന്റെ വീടിന് തീയിട്ടു

पर्यायवाची : തീയിടുക


अन्य भाषाओं में अनुवाद :

पूरी तरह से भस्म करने के लिए आग लगाना।

दुश्मनी की वजह से मंगल ने अपने पड़ोसी का घर जला दिया।
आग लगाना, जलाना, दाधना, दाहना, फूँकना, फूंकना

अर्थ : തീ കൊണ്ട് എതെങ്കിലും വസ്തു കത്തുന്നതിന് സഹായിക്കുക

उदाहरण : ഭക്ഷണം പാകം ചെയ്യുന്നതിനായി മാലതി അടുപ്പ് കത്തിച്ചു


अन्य भाषाओं में अनुवाद :

आग के संयोग से किसी वस्तु को जलने में प्रवृत्त करना।

खाना बनाने के लिए मालती ने चूल्हा जलाया।
आग जलाना, जलाना, फूँकना, फूंकना, सुलगाना

चौपाल