पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കത്തുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കത്തുക   ക്രിയ

अर्थ : തീ മുതലായവയുടെ സമ്പർക്കം കാരണം നഷ്ടമാവുക, അല്ലെങ്കില്‍ നശിക്കുക.

उदाहरण : ഈ പുസ്‌തകത്തിന്റെ കുറച്ചു താളുകള്‍ കത്തിപ്പോയി കൂടുതല്‍ നേരത്തേക്ക്‌ തീയില് വച്ചിരിന്നതു കാരണം കറി കരിഞ്ഞു പോയി.

पर्यायवाची : അഗ്നിക്കിരയാവുക, ആളുക, ഒടുങ്ങുക, കത്തിക്കാളുക, കരിയുക, ചാമ്പലാവുക, തപിക്കുക, ദഹിക്കുക, പൊള്ളുക, ഭസ്മമാവുക, വെന്തെരിയുക, വേവുക


अन्य भाषाओं में अनुवाद :

आग आदि के संपर्क के कारण नष्ट या खराब होना।

इस पुस्तक के कुछ पन्ने आग से जल गए हैं।
ज्यादा देर तक आग पर रखे रहने के कारण सब्जी जल गई।
जलना

अर्थ : തീയുമായുള്ള കൂടിച്ചേരല്‍ കൊണ്ട് തീക്കനലാവുക അല്ലെങ്കില്‍ ഉഷ്ണവായു ഉണ്ടാവുക.

उदाहरण : അടുപ്പില്‍ തീ കത്തിക്കൊണ്ടിരിക്കുന്നു.

पर्यायवाची : ജ്വലിക്കുക


अन्य भाषाओं में अनुवाद :

आग के संपर्क से अंगारे या लपट के रूप में होना।

चूल्हे में आग जल रही है।
अगिआना, अगियाना, जलना, दग्ध होना, दहना, सिलगना, सुलगना

Start to burn or burst into flames.

Marsh gases ignited suddenly.
The oily rags combusted spontaneously.
catch fire, combust, conflagrate, erupt, ignite, take fire

चौपाल