पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കനം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കനം   നാമം

अर्थ : ഒരു നിശ്ചിത രൂപത്തിന്റെ അളവ്

उदाहरण : ഖരത്തിന്റെ ഭാരം ദ്രവത്തിന്റെ ഭാരത്തേക്കാള്‍ കൂടുതലാണ്.

पर्यायवाची : തൂക്കം, ഭാരം


अन्य भाषाओं में अनुवाद :

एक इकाई आकार का परिमाण।

ठोस का घनत्व तरल की अपेक्षा अधिक होता है।
घनत्व

The amount per unit size.

denseness, density

अर्थ : ഏതെങ്കിലും പദാർത്ഥത്തിന്റെ ഗുരുത്വം അല്ലെങ്കില് ഭാരത്തിന്റെ അളവ്.

उदाहरण : ഈ വസ്‌തുവിന്റെ തൂക്കം എത്രയാണ്?

पर्यायवाची : ഗുരുത്വം, ഘനം, തുലനം, തൂക്കം, തോലനം, ഭരം, ഭാരം, ഭാരകം, മർദ്ദം, വംശി


अन्य भाषाओं में अनुवाद :

किसी पदार्थ के गुरुत्व या भारीपन का परिमाण।

इस वस्तु का वज़न कितना है?
तौल, भार, वजन, वज़न

The vertical force exerted by a mass as a result of gravity.

weight

अर्थ : നീളത്തെക്കാള്‍ കുറഞ്ഞ അല്ലെങ്കില്‍ കുറഞ്ഞതോ, അതിന് എതിരായതോ വിസ്‌താരം.

उदाहरण : ഈ വസ്‌തുവിന്റെ വീതി നീളത്തിന്റെ തുല്യതയുടെ പകുതിയാണ്.

पर्यायवाची : അകലം, ദൂരം, പരപ്പ്‌, വണ്ണം, വിട്ടം, വിശാലത, വിസ്‌താരം, വിസ്‌തീർണ്ണം, വീതി, വ്യാപ്‌തി, വ്യാസം


अन्य भाषाओं में अनुवाद :

लम्बाई से कम या थोड़ा और उसका उल्टा विस्तार।

इस वस्तु की चौड़ाई लंबाई की तुलना में आधी है।
चौड़ाई

The extent of something from side to side.

breadth, width

अर्थ : ഭാരക്കൂടുതല്‍ ഉണ്ടാകുന്ന അവസ്ഥ.

उदाहरण : ഭാരം കാരണം അവനു ഈ വസ്തു ഉയര്ത്തുവാന് സാധിച്ചില്ല.

पर्यायवाची : ഭാരം


अन्य भाषाओं में अनुवाद :

भारयुक्त होने की अवस्था या भाव।

भारीपन के कारण वह इस वस्तु को उठा नहीं सका।
गरिमा, गुरुता, गुरुताई, गुरुत्व, भारीपन

The property of being comparatively great in weight.

The heaviness of lead.
heaviness, weightiness

चौपाल