अर्थ : കന്നട ഭാഷാലിപി.
उदाहरण :
കാമഥ് തന്റെ മകനെ കന്നട എഴുതുവാന്‍ പഠിപ്പിച്ചുകൊണ്ടിരുന്നു.
पर्यायवाची : കന്നട ലിപി
अन्य भाषाओं में अनुवाद :
वह लिपि जिसमें कन्नड़ भाषा लिखी जाती है।
कामथ अपने बेटे को कन्नड़ लिखना सिखा रहा है।अर्थ : ദക്ഷിണ ഭാരതത്തില്‍ പ്രത്യേകിച്ചും കര്ണ്ണാടകയില്‍ സംസാരിച്ചു വരുന്ന ദ്രാവിഢ ഭാഷ.
उदाहरण :
കുല്കര്ണ്ണീജി കന്നട പഠിച്ചുകൊണ്ടിരിക്കുന്നു.
अन्य भाषाओं में अनुवाद :
वह द्रविड़ भाषा जो दक्षिण भारत विशेषकर कर्नाटक प्रदेश में बोली जाती है।
कुलकर्णीजी कन्नड़ सीख रहे हैं।अर्थ : കന്നട ഭാഷയെ സംബന്ധിക്കുന്ന.
उदाहरण :
അവനു കന്നട സാഹിത്യത്തിലാണ് അഭിരുചിയുള്ളത്.
पर्यायवाची : കര്ണ്ണാതടക
अर्थ : കര്ണ്ണാടകത്തെ സംബന്ധിക്കുന്ന.
उदाहरण :
ഞാന്‍ കന്നട സംസ്ക്കാരവുമായി പരിചിതനാണ്.
पर्यायवाची : കര്ണ്ണാടക
अन्य भाषाओं में अनुवाद :