पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കന്യക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കന്യക   നാമം

अर्थ : ഋതുമതി ആവാത്ത സ്ത്രീ.

उदाहरण : അവര്‍ ദുര്ഗ്ഗാ പൂജ സമയത്ത് പതിനൊന്ന് കന്യകമാര്ക്ക് ഭക്ഷണം കൊടുക്കുന്നു.

पर्यायवाची : കന്യകാമണി


अन्य भाषाओं में अनुवाद :

वह कन्या जो रजस्वला न हुई हो।

वह दुर्गा-पूजा के दौरान ग्यारह कुमारियों को भोजन कराता है।
अनागतार्तवा, कँवारी, कुँआरी, कुँवारी, कुंवारी, कुमारी, क्वाँरी

An unmarried girl (especially a virgin).

maid, maiden

अर्थ : ഗര്ഭം ധരിച്ചു സന്താനോല്പത്തിക്കു സാധിക്കുന്ന മനുഷ്യ ജാതിയിലെ രണ്ടു ഭേദങ്ങളില്‍ ഒന്നു.

उदाहरण : ഇന്നത്തെ മഹിളകള് എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാര്ക്കു തുല്യരായിരിക്കുന്നു.

पर्यायवाची : അംഗന, അബല, ഇട്ടിയമ്മ, കുഴലാള്, കുഴലി, കൂന്തലാള്, ചപല, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്കിടാവു്‌, പെണ്പിരന്നവര്‍, പേണ്കുട്ടി, പ്രതീദര്ശിനി, ബാല, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്, മാതു്‌, മാനിനി, യുവതി, യോഷ, യോഷിത്തു്‌, ലലന, വനിത, വല്ലി, വാമ, വാസുര, സീമന്തിനി, സ്ത്രീ


अन्य भाषाओं में अनुवाद :

मनुष्य जाति के जीवों के दो भेदों में से एक जो गर्भ धारण करके संतान उत्पन्न कर सकती है।

आज की महिलाएँ हर क्षेत्र में पुरुषों की बराबरी कर रही हैं।
अंगना, अबला, औरत, ज़न, जोषिता, तनु, तिय, तिरिया, तीव, त्रिया, नार, नारी, बैयर, भाम, भामा, भामिनी, महिला, मानवी, मानुषी, मेहना, योषिता, रमणी, लुगाई, लोगाई, वनिता, वामा, वासिता, वासुरा, सुनंदा, सुनन्दा, स्त्री

A person who belongs to the sex that can have babies.

female, female person

अर्थ : വിവാഹം കഴിഞ്ഞ കുറഞ്ഞ വയസ്സുള്ള പെണ്കുട്ടി.

उदाहरण : ആ കന്യകയെ കണ്ടിട്ട് ദയ തോന്നുന്നു.


अन्य भाषाओं में अनुवाद :

वह कम उम्र की लड़की जिसका विवाह हो गया हो पर जो अभी रजस्वला न हुई हो।

उस अप्रौढ़ा को देखकर दया आती है।
अप्रौढ़ा

अर्थ : ചെറു പ്രായത്തിലുള്ള സ്ത്രീപ്രത്യേകിച്ചും അവിവാഹിത.

उदाहरण : പെണ്കുട്ടികള്‍ പാവക്കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : അംഗന, അബല, കുട്ടി, കുഴലാള്‍, കുഴലി, കൂന്തലാള്, ചപല, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്കിടാവു്‌, പെണ്കുട്ടി, പെണ്പിറന്നവര്‍, പ്രതീപദര്ശിനി, ബാല, ബാലിക, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്‌, മാനിനി, യുവതി, യോഷ, യോഷിത്തു്, ലലന, വനിത, വല്ലി, വാമ, വാസുര, സീമന്തിനി


अन्य भाषाओं में अनुवाद :

छोटी अवस्था की स्त्री, विशेषकर अविवाहित।

लड़कियाँ गुड़ियों का खेल खेल रही हैं।
कन्या, छोकरी, छोरी, टिमिली, पृथुका, बच्ची, बाला, बालिका, लड़की

A youthful female person.

The baby was a girl.
The girls were just learning to ride a tricycle.
female child, girl, little girl

अर्थ : പുരുഷ സമാഗമം നടന്നിട്ടില്ലാത്ത സ്ത്രി

उदाहरण : വേശ്യാലയങ്ങളില്‍ കന്യകമാര്ക്കാണ് ആവശ്യക്കാര്‍ അധികവും

पर्यायवाची : കുമാരി


अन्य भाषाओं में अनुवाद :

अक्षत योनि कन्या या स्त्री ऐसी कन्या जिसका पुरुष के साथ समागम न हुआ हो।

वेश्यालयों में कली की माँग अधिक होती है।
अक्षता, कली

A person who has never had sex.

virgin

चौपाल