अर्थ : സൃഷ്ടി സംഹാരകനായ ഹിന്ദു ദേവന്
उदाहरण :
ശിവന്റെ പൂജ ലിംഗരൂപത്തിലാണ് പ്രചരിച്ചിരിക്കുന്നത്
पर्यायवाची : ഈശന്, കപാലഭൃത്ത്, ഖണ്ഡപരശു, ഗിരീശന്, പശുപതി, പിനാകി, ഭൂതേശന്, മഹാദേവന്, മഹേശ്വരന്, മൃഡന്, മൃത്യുഞ്ജയന്, ശംഭു, ശങ്കരന്, ശിവന്, ശ്രീകണ്ഠന്, ശ്രീപരമേശ്വരന്
अन्य भाषाओं में अनुवाद :
एक सृष्टिनाशक हिन्दू देवता।
शंकर की पूजा लिंग के रूप में प्रचलित है।