पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കബന്ധം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കബന്ധം   നാമം

अर्थ : തല വെട്ടിമാറ്റിയ ശരീരം

उदाहरण : യുദ്ധഭൂമിയില് കബന്ധങ്ങള് ചിതറിക്കിടക്കുന്നു

पर्यायवाची : തലയില്ലാത്ത ശരീരം


अन्य भाषाओं में अनुवाद :

सिर कट जाने पर बचा हुआ धड़।

समर भूमि में जगह-जगह खून से लथपथ मुंड और रुंड पड़े हुए थे।
कबंद, कबंध, कबन्द, कबन्ध, रुंड, रुण्ड

अर्थ : കൈയ്യും കാലും ഇല്ലാത്ത ശരീരം

उदाहरण : യുദ്ധ ഭൂമിയിൽ കബന്ധങ്ങൾ ചിതറിക്കിടന്നു


अन्य भाषाओं में अनुवाद :

बिना हाथ पैर का धड़।

युद्ध क्षेत्र में कई अगंड पड़े हुए थे।
अगंड, अगण्ड

अर्थ : ശരീരത്തില്‍ കഴുത്തിന്റെ താഴെയും അരക്കെട്ടു വരെയുമുള്ളതുമായ ഭാഗം.

उदाहरण : വാളുകൊണ്ടുള്ള ഒറ്റ വീശിനു അവന്റെ തല ഉടലില്‍ നിന്ന് വേര്പെട്ട് പോയി.

पर्यायवाची : ഉടല്‍


अन्य भाषाओं में अनुवाद :

शरीर में गले के नीचे से कमर तक का सारा भाग।

तलवार के एक ही वार से उसका सर धड़ से अलग हो गया।
अवलग्न, धड़

The body excluding the head and neck and limbs.

They moved their arms and legs and bodies.
body, torso, trunk

अर्थ : നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.

उदाहरण : വെള്ളം ജീവന്റെ ആധാരമാണു്.

पर्यायवाची : അംബകം, അംബു, അംഭസ്സു്‌, അപ്പു്‌, അഭ്രപുഷ്പം, അഭ്വം, അമൃതം, ഉദകം, കം, കമലം, കീലാലം, കീലാലകം, ക്ഷീരം, ജലം, ജീവനം, തോയം, ദകം, നാരം, നീരം, പയസ്സ്‌, പാഥം, പാഥസ്സു്‌, പാനീയം, പുഷ്കരം, ഭുവനം, മൃദുലം, രസം, വനം, വാജം, വാരി, വാര്‍, വെള്ളം, വ്യോമം, ശംബരം, ശീതം, സര്വ്വതോമുഖം, സലിലം, സുമം


अन्य भाषाओं में अनुवाद :

नदी, जलाशय, वर्षा आदि से मिलने वाला वह द्रव पदार्थ जो पीने, नहाने, खेत आदि सींचने के काम आता है।

जल ही जीवन का आधार है।
अंध, अंबु, अंभ, अक्षित, अन्ध, अपक, अम्बु, अर्ण, अस्र, आब, इरा, उदक, उदक्, ऋत, कांड, काण्ड, कीलाल, घनरस, घनसार, जल, तपोजा, तामर, तोय, दहनाराति, धरुण, नलिन, नार, नीर, नीवर, पय, पानी, पुष्कर, योनि, रेतस्, वसु, वाज, वारि, शबर, शवर, शवल, सलिल, सवर, सवल

चौपाल