पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കയറ്റുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കയറ്റുക   ക്രിയ

अर्थ : ആരുടെയെങ്കിലും മുകളില്‍ ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ നിറയ്ക്കുക.

उदाहरण : വേലക്കാരന്‍ ട്രാക്ടറില്‍ നെല്ലിന്റെ ചാക്കുകള്‍ കയറ്റി.

पर्यायवाची : നിറയ്ക്കുക


अन्य भाषाओं में अनुवाद :

किसी के ऊपर कोई वस्तु रखना या भरना।

नौकर ने ट्रैक्टर पर अनाज की बोरियाँ लादी।
चढ़ाना, भरना, लादना

Put (something) on a structure or conveyance.

Load the bags onto the trucks.
load

अर्थ : വേവിക്കുന്നതിനായി തീയില്‍ വയ്ക്കുക

उदाहरण : ചോറ് വയ്ക്കുന്നതിനായി അവന്‍ കുക്കര് അടുപ്പത്തുകയറ്റി.

पर्यायवाची : വയ്ക്കുക


अन्य भाषाओं में अनुवाद :

पकने के लिए आँच पर रखना।

भात बनाने के लिए उसने चूल्हे पर कुकर चढ़ाया।
चढ़ाना

अर्थ : കയറ്റുന്ന പ്രവര്ത്തി ചെയ്യുക

उदाहरण : വേലക്കാരന്‍ നിസ്സഹായനായ മുത്തച്ഛനെ എഴുനേല്പിച്ച് കട്ടിലില് കയറ്റിക്കിടത്തി


अन्य भाषाओं में अनुवाद :

चढ़ने में प्रवृत्त करना।

नौकर ने अपंग दादाजी को उठाकर खाट पर चढ़ाया।
चढ़ाना

अर्थ : ഒരു സാധനത്തിന്റെ മുകളില്‍ വേറെ ഒന്ന് ഒട്ടിക്കുക.

उदाहरण : തട്ടാന്‍ വെള്ളിയുടെ പാദസരത്തിന്മേല് സ്വര്ണ്ണത്തിന്റെ വെള്ളം കയറ്റി.


अन्य भाषाओं में अनुवाद :

एक चीज़ पर दूसरी चीज़ को लगाना, चिपकाना, सटाना या आवरण के रूप में लगाना।

राजगीर दीवार पर पलस्तर चढ़ा रहा है।
सुनार ने चाँदी की पायल पर सोने का पानी चढ़ाया।
दीदी तकिए पर खोल लगा रही है।
चढ़ाना, लगाना

Apply to a surface.

She applied paint to the back of the house.
Put on make-up!.
apply, put on

अर्थ : കുറച്ച് നേരം മുകളില്‍ എടുത്ത് വയ്ക്കുക

उदाहरण : അവന്‍ ഭാരം തലയില്‍ കയറ്റി

पर्यायवाची : ഉയര്ത്തുക, എടുക്കുക


अन्य भाषाओं में अनुवाद :

कुछ समय तक ऊपर लिए रहना।

उसने बोझ सर पर उठाया।
उठाना

Raise from a lower to a higher position.

Raise your hands.
Lift a load.
bring up, elevate, get up, lift, raise

अर्थ : ഏതെങ്കിലും വാഹത്തിന്റെ മുകളിലിരുത്തുക

उदाहरण : സായിപ്പ് കുട്ടിയെ കുതിരപ്പുറത്ത് കയറ്റി


अन्य भाषाओं में अनुवाद :

किसी वाहन के ऊपर बैठने में प्रवृत्त करना।

साईस ने बच्चे को घोड़े पर चढ़ाया।
चढ़ाना, बिठाना, बैठाना, सवार कराना

अर्थ : താഴെ നിന്ന് മുകളിലേക്ക് കൊണ്ടുപോവുക

उदाहरण : അവന്‍ എന്നും രാവിലെ മോട്ടറുകൊണ്ട് ടാങ്കില്‍ വെള്ളം കയറ്റും.


अन्य भाषाओं में अनुवाद :

नीचे से ऊपर की ओर ले जाना।

वह रोज सुबह मोटर से टंकी में पानी चढ़ाता है।
चढ़ाना

अर्थ : ഭാരം അല്ലെങ്കില് ചുമട് മുകളില്‍ കയറ്റുക

उदाहरण : ട്രക്കില് കയറ്റുന്നതിനായി കൂലി ചുമലില് ചാക്ക് കയറ്റി.

पर्यायवाची : ഏറ്റുക


अन्य भाषाओं में अनुवाद :

बोझ या भार ऊपर लेना।

ट्रक पर चढ़ाने के लिए मजदूर ने पीठ पर बोरी लादी।
लादना

अर्थ : ആരുടെയെങ്കിലും പുറത്ത് സാധനം വയ്ക്കുക അല്ലെങ്കില്‍ ചുമപ്പിക്കുക.

उदाहरण : എന്റെ സാധനങ്ങള്‍ ഇതു വരെ കയറ്റിയില്ലട്രക്കില്‍ ചരക്ക് കയറ്റിക്കഴിഞ്ഞു.

पर्यायवाची : ചുമക്കുക


अन्य भाषाओं में अनुवाद :

किसी के ऊपर चीज़ रखाना या भराना।

मेरा सामान अभी नहीं चढ़ा है।
ट्रक में सामान लद गया।
चढ़ना, लदना

Fill or place a load on.

Load a car.
Load the truck with hay.
lade, laden, load, load up

चौपाल