पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കരണ്ടി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കരണ്ടി   നാമം

अर्थ : കെട്ടിട നിര്മ്മാണത്തിന് ഉപയോഗിക്കുന്ന ഒരു ആയുധം അതുപയോഗിച്ച് ഭിത്തിയില്‍ സിമെന്റ് തേയ്ക്കുന്നു

उदाहरण : തേയ്ക്കുന്നതിനായി ഭിത്തിയില്‍ കരണ്ടി കൊണ്ട് സിമെന്റ് തേയ്ച്ച് പിടിപ്പിക്കുന്നു

पर्यायवाची : കുലശേഖരം


अन्य भाषाओं में अनुवाद :

भवन निर्माण में प्रयुक्त होने वाला एक औज़ार जिससे दीवार पर गारा या मसाला लगाते हैं।

राजगीर करनी से दीवार पर मसाला पोत रहा है।
कन्नी, करणी, करनी

A small hand tool with a handle and flat metal blade. Used for scooping or spreading plaster or similar materials.

trowel

अर्थ : കൊല്ലന്റെ കൈയിലുള്ള ഒരു ആയുധം അത് ചെമ്പിന്റെയോ ഇരുമ്പിന്റെയോ ആയിരിക്കും

उदाहरण : കൊല്ലന്‍ കോരികൊണ്ട് അടുപ്പിലെ ചാരം പുറത്തെടുത്തു

पर्यायवाची : കോരി


अन्य भाषाओं में अनुवाद :

ठठेरों का एक औज़ार जो लोहे या पीतल का होता है।

ठठेरा अंकुसी से भट्ठी की राख निकाल रहा है।
अंकुसी

अर्थ : ഒരു തരം നീണ്ട കൈപ്പിടി ഉള്ള നേരിയ തവി.

उदाहरण : അമ്മ കുട്ടിക്ക്‌ കരണ്ടി കൊണ്ട്‌ പാല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.

पर्यायवाची : കൈല്‍, ചെറു കരണ്ടി


अन्य भाषाओं में अनुवाद :

एक प्रकार की छोटी हल्की कलछी।

माँ बच्चे को चम्मच से दूध पिला रही है।
चमचा, चम्मच

A piece of cutlery with a shallow bowl-shaped container and a handle. Used to stir or serve or take up food.

spoon

चौपाल