पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കര്ണ്ണം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കര്ണ്ണം   നാമം

अर्थ : ഒരു സമചതുരത്തെ രണ്ട് ത്രികോണമായി ഭാഗിക്കുന്ന രേഖ

उदाहरण : ഈ ചതുര്ഭുജത്തിന്റെ കര്ണ്ണത്തിന്റെ നീളം 5 സെ.മി ആകുന്നു


अन्य भाषाओं में अनुवाद :

वह रेखा जो किसी चतुर्भुज के तिरछे बल में पड़नेवाले आमने-सामने के बिंदुओं को मिलाती और उस चतुर्भुज को दो त्रिभुजों में विभक्त करती है।

इस चतुर्भुज में विकर्ण की लंबाई 5 सेंटीमीटर है।
कर्ण, विकर्ण

(mathematics) a set of entries in a square matrix running diagonally either from the upper left to lower right entry or running from the upper right to lower left entry.

diagonal

अर्थ : ശബ്ദം കേള്ക്കാന്‍ സാധിക്കുന്ന അവയവം.; കുളിക്കുമ്പോള് എന്റെ ചെവിയില്‍ വെള്ളം പോയി.

उदाहरण :

पर्यायवाची : കന്നം, കരണം, കര്ണ്ണപാളി, കര്ണ്ണപുടം, ചെകിടു്‌, ചെവി, ചെവിക്കല്ലു്, ചെവിക്കുറ്റി, പാളി, പൈഞ്ജൂഷം, മേല്ക്കാതു, ശബ്ദ ഗ്രഹം, ശ്രവണം, ശ്രവണേന്ദ്രിയം, ശ്രവസ്സു്‌, ശ്രുതി, ശ്രോതസ്സു്‌, ശ്രോത്രം, ശ്രൌത്രം


अन्य भाषाओं में अनुवाद :

वह इंद्रिय जिससे शब्द सुनाई पड़ता है।

नहाते समय मेरे कान में पानी चला गया।
कर्ण, कान, शब्दग्रह, श्रुति

The sense organ for hearing and equilibrium.

ear

चौपाल